ഇന്നലെ ബേത്ലഹേമിൽ പള്ളിക്കുനേരെ നടന്ന ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 2 കൊല്ലം പഴയ ദൃശ്യങ്ങൾ
ഇന്നലെ ക്രിസ്മസിൻ്റെ രാത്രി പാലസ്തീനികൾ ബെത്ലഹേമിലെ ഒരു പള്ളിക്കുനേരെ നടത്തിയ ആക്രമണം എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ 2 കൊല്ലം പഴയതാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു പള്ളിക്കുനേരെ ആക്രമണം നടക്കുന്നത് ജനങ്ങൾ രക്ഷപ്പെടാൻ ഓടുന്നതായും കാണാം. ഈ […]
Continue Reading