സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന അഫ്ഗാനിസ്ഥാന് സ്ഫോടനത്തിന്റെ ഈ ചിത്രം പഴയതാണ്…
സമുഹ മാധ്യമങ്ങളില്‍ അഫ്ഗാനിസ്ഥാനിലെ സ്കൂളില്‍ നടന്ന സ്ഫോടനത്തിന്റെ ചിത്രം എന്ന തരത്തില്‍ പല മാധ്യമങ്ങളും ഫെസ്ബൂക്ക് പേജുകളും ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം നിലവില്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന സ്ഫോടനത്തിന്റെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. പക്ഷെ സ്ഫോടനത്തിന്റെ വാര്‍ത്ത സത്യമാണ്. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം വാര്‍ത്ത വായിക്കാന്‍- Janam TV | Archived Link അഫ്ഗാനിസ്ഥാന് സ്ഫോടനത്തിനെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ഒരാള്‍ ഡസ്ക്കിന്റെ മുകളില്‍ പൂക്കള്‍ വെക്കുന്നതായി കാണാം. അടുത്തുള്ള ചിത്രത്തില്‍ […]
Continue Reading