താനൂരിൽ അപകടത്തിൽപ്പെട്ടത് ദൃശ്യങ്ങളിൽ കാണുന്ന ബോട്ടല്ല, സത്യമറിയൂ..

മലപ്പുറം താനൂരിൽ ബോട്ട് അപകടത്തിൽ 22 പേരുടെ ജീവൻ നഷ്ടമായ വാർത്തയിലേക്കാണ് കേരളം ഇന്നലെ പുലർച്ചെ കണ്ണുതുറന്നത്.  നിരവധിപ്പേർ ദുരന്തത്തിന്റെ ചിത്രങ്ങളും വീഡിയോകളും വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ പങ്കുവെക്കുന്നുണ്ട്. ഇതിനിടയിൽ അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ബോട്ടിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  താനൂരിൽ ബോട്ട് പുറപ്പെടുന്നതിന് മുമ്പ് തന്നെ കണ്ടു നിന്നവർ അപകട സൂചന നൽകിയിരുന്നു എന്ന അടിക്കുറിപ്പിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ ബോട്ടിലേക്ക് ആളെ കയറ്റുന്നത് കാണാം അപകടം സംഭവിച്ചാൽ […]

Continue Reading

ഈ ക്രെയിന്‍ അപകടം കൊച്ചി പോര്‍ട്ടില്‍ നടന്നതല്ല… സത്യമറിയൂ…

ക്രെയിൻ ഉപയോഗിച്ച് ച്ച വോട്ട് ഉയർത്തുമ്പോൾ അതിൻറെ  ചരട് പൊട്ടി  ബോട്ട് വെള്ളത്തിലേക്ക് യിൻ ഉൾപ്പെടെ വീഴുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പങ്കുവയ്ക്കുന്നുണ്ട്  പ്രചരണം  ക്രെയിനുകള്‍ ഉപയോഗിച്ച്  ഡോക്ക് പോലെ തോന്നുന്ന ഒരിടത്ത് ബോട്ട് ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍  ബന്ധിപ്പിച്ചിരിക്കുന്ന കേബിള്‍ പൊട്ടുകയും ബോട്ടിനോടൊപ്പം, പിക്കപ്പ് ലോറിയും ക്രെയിനും വെള്ളത്തിലേക്ക് മറിഞ്ഞു വീഴുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഈ വീഡിയോ കൊച്ചിയിൽ നടന്നതാണ് എന്ന് വാദിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “കൊച്ചിൻ പോർട്ടിൽ ഇന്ന് […]

Continue Reading

FACT CHECK: ബോട്ട് അപകടത്തിന്‍റെ പഴയ വീഡിയോ ഈയിടെ കൊല്ലത്ത് നടന്ന അപകടത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു…

കൊല്ലത്ത് ഒക്ടോബര്‍ 11ന് നടന്ന ബോട്ട് അപകടത്തിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ പഴയതാണ്. വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വീഡിയോയ്ക്ക് ഈയിടെ കൊല്ലത്തില്‍ നടന്ന ബോട്ട് അപകടവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു ബോട്ട് അപകടത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം. വീഡിയോയുടെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:  […]

Continue Reading