FACT CHECK:സ്ത്രീകളുടെ ചിത്രം മായ്ക്കുന്നത് താലിബാനല്ല, കടയുടമ തന്നെയാണ്…

അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ ഇക്കഴിഞ്ഞ ദിവസം താലിബാൻ അധികാരമുറപ്പിച്ചു. അഫ്ഗാനിസ്ഥാന്‍ ഏതാണ്ട് പൂർണമായി ഇപ്പോള്‍ താലിബാന്‍ ഭരണകൂടത്തിന് കീഴിലാണ്. സ്ത്രീ സ്വാതന്ത്ര്യത്തിന് യാതൊരു പ്രാധാന്യവും നൽകാത്ത ഭരണകൂടം എന്നാ പേരില്‍  ലോകമെമ്പാടും കുപ്രസിദ്ധി  ഉള്ള ഭരണമാണ് താലിബാന്‍റെതാണ്. പ്രചരണം കാബൂളിലെ ചുവരുകളിൽ പതിപ്പിച്ചിരുന്നു സ്ത്രീകളുടെ ചിത്രം താലിബാൻ മായ്ക്കുന്നു എന്നു വാദിച്ച് ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പെയിൻറിങ് ബ്രഷ് ഉപയോഗിച്ച് ഒരു വ്യക്തി ചിത്രങ്ങൾ മായ്ക്കുന്നത് നമുക്ക് കാണാം. ചിത്രത്തോടൊപ്പം കൊടുത്തിട്ടുള്ള വിവരണം ഇങ്ങനെയാണ്: “കാബൂൾ […]

Continue Reading