ബ്രസിലിലെ വീഡിയോ ഗുജറാത്തില്‍ റോഡിന്‍റെ മോശമായ അവസ്ഥ കാരണമുണ്ടായ അപകടം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

റോഡിന്‍റെ നടുവിലുണ്ടായ ഒരു കുഴിയില്‍  അപ്രതീക്ഷിതമായി വീണ ഒരു യുവതിയെ ചുറ്റുമുള്ളവര്‍  വന്ന് രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു സ്ത്രി റോഡിലുള്ള കുഴിയില്‍ വീണ് അപകടപെടുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഗുജറാത്തിലെ ഒരു കമ്പനി 844 കോടി രൂപ ചിലവിൽ ജിയുടെ പ്രത്യേക ഗ്യാരണ്ടിയിൽ നിർമ്മിച്ച റോഡ്. ആ റോഡാണ് ആ സ്ത്രീ ചവുട്ടി താഴ്ത്തിയത്. നിങ്ങൾ പറയു, […]

Continue Reading

പുരോഹിതന്‍റെ വേഷം ധരിച്ച് വൈറല്‍ വീഡിയോയില്‍ നൃത്തം ചെയ്യുന്നത് ബ്രസിലിലെ ഒരു നടനാണ്‌

ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ ഒരു യുവതിയോടൊപ്പം നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നത് പുരോഹിതനല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു പുരോഹിതന്‍ യുവതിയോടൊപ്പം നൃത്തം ചെയ്യുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:  “അച്ഛനും കുഞ്ഞാടും നല്ല മൂഡിലാ 🤣🤣🤣 ഇത് […]

Continue Reading