FACT CHECK: അടുത്ത ജന്മത്തില് ബ്രാഹ്മണനായി ജനിക്കാന്‍ കൊല്ലത്ത് പൂജ നടത്തുന്നു എന്ന പ്രചരണം തെറ്റാണ്… സത്യമറിയൂ…
വിവരണം ഈ ആധുനിക കാലത്തും സ്വന്തം മക്കളെ ബലിക്കായി കൊല ചെയ്ത രണ്ടു സംഭവങ്ങള്‍ നാം ഈയിടെ വാര്‍ത്തകളിലൂടെ അറിഞ്ഞിരുന്നു. നിര്‍ഭാഗ്യവശാല്‍ അതിലൊന്ന് നമ്മുടെ കേരളത്തിലായിരുന്നു. അന്ധ വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വാര്‍ത്തകള്‍ ഇക്കാലത്തും വന്നുകൊണ്ടിരിക്കുന്നു. ഹിന്ദുക്കളിലെ ബ്രാഹ്മണേതര സമുദായങ്ങള്‍ക്ക് ബ്രാഹ്മണനാകാന്‍ സുവര്‍ണ്ണാവസരം എന്ന അറിയിപ്പ് പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റ് ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് നിങ്ങളുടെ ഏവരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമല്ലോ… വായനക്കാരില്‍ ചിലര്‍ ഞങ്ങള്‍ക്ക് ഈ അറിയിപ്പ് അയച്ചു തരികയും ഇതിന്റെ യാഥാര്‍ത്ഥ്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും […]
Continue Reading