FACT CHECK: രമ്യ ഹരിദാസ് എംപി 2019 ലെ പ്രളയകാലത്ത് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്ന ചിത്രവുമായി വ്യാജ പ്രചരണം
പ്രചരണം ആലത്തൂർ എം പി രമ്യ ഹരിദാസിന്‍റെ ഒരു ചിത്രം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭക്ഷ്യ സാധനങ്ങൾ അടങ്ങിയ ഒരു കിറ്റ് തോളിലും മറ്റൊരു കിറ്റ് കൈയ്യിലും തൂക്കിയെടുത്ത് രമ്യ നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. എം.പി സംസ്ഥാന സർക്കാർ നൽകുന്ന കിറ്റ് ചുമന്നുകൊണ്ടു പോകുകയാണ് എന്ന് സൂചിപ്പിച്ച് പോസ്റ്റിനൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: കുറ്റം പറയും പക്ഷേ കിറ്റ് വേണ്ട എന്ന് പറയില്ല കിറ്റ്ലും രമ്യയടി 😁 archived link FB post അതായത് സംസ്ഥാന സർക്കാരിനെ […]
Continue Reading