വലക്കണ്ടി പള്ളിയില്‍ സംഘര്‍ഷമുണ്ടായത് ഇറച്ചി വിളമ്പുന്നതുമായി ബന്ധപ്പെട്ടല്ല… സത്യമറിയൂ…
വിശ്വാസികൾ റംസാൻ മാസം വളരെ പ്രാധാന്യത്തോടെ ആചരിക്കുന്ന ഒരു ദിവസമാണ് പതിനേഴാം രാവ്. മുഹമ്മദ് നബി ഉൾപ്പെടെ 313 പേർ ഒരു വശത്തും ആയിരത്തോളം സത്യ നിഷേധികൾ മറു വശത്തുമായി നടത്തിയ ബദർ യുദ്ധം ഈ ദിനത്തിലായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. മലപ്പുറത്തെ ഒരു മുസ്ലിം പള്ളിയിൽ പതിനേഴാം ദിനത്തില്‍ ബദര്‍ യുദ്ധത്തിന് സമാനമായ സംഘര്‍ഷം നടന്നുവെന്ന് ആരോപിച്ച് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം പള്ളിമുറ്റത്ത് കുറെ പേർ തമ്മിൽ തമ്മിലടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പോലീസ് […]
Continue Reading