കൊല്ലപ്പെട്ട ഹമാസ് തലപ്പന്‍ ഇസ്മൈല്‍ ഹാനിയെയുടെ ഭാര്യ ശപിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…
ഹമാസ് തലപ്പന്‍ ഇസ്മൈല്‍ ഹാനിയെ കുറച്ച് ദിവസം മുന്‍പ് ഇറാനില്‍ കൊല്ലപ്പെട്ടു. ഇതിനിടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോയില്‍ നമുക്ക് ഇസ്മൈല്‍ ഹാനിയെയുടെ ഭാര്യ അദ്ദേഹത്തിന്‍റെ മൃതദേഹത്തിന്‍റെ അടുത്ത് വിലാപിക്കുന്നതായി കാണാം. പക്ഷെ വീഡിയോയുടെ ഉപശീര്‍ഷകങ്ങള്‍ (subtitles) അനുസരിച്ച് അവര്‍ ഹാനിയെയെ ശപിക്കുന്നതായി തോന്നും. ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് മനസിലായിത് ഈ വീഡിയോയില്‍ നല്‍കിയിരിക്കുന്ന ഉപശീര്‍ഷകങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഇസ്മൈല്‍ ഹാനിയെയുടെ ഭാര്യ അമല്‍ […]
Continue Reading