പാകിസ്ഥാനിൽ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തിയ ലഷ്കർ ഭീകരൻ്റെ ദൃശ്യങ്ങളാണോ ഇത്?
ഇന്ത്യയ്ക്കെതിരെ വിഷം ശർദ്ദിക്കുന്ന വീഡിയോ വഴി വൈറലായ ജെയ്ഷെ-ഇ-മുഹമ്മദ് തീവ്രവാദിയെ പെഷവാറിനടുത്തുള്ള ചാംകാനി പ്രദേശത്ത് അജ്ഞാതരായ തോക്കുധാരികൾ വെടിവച്ചു കൊന്നു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് തോക്ക് പിടിച്ച് നിക്കുന്ന ഒരു വ്യക്തിയുടെ ചിത്രം കാണാം. പോസ്റ്റിൻ്റെ […]
Continue Reading
