ഈ ചിത്രം പുതുതായി തെരഞ്ഞെടുത്ത പോപ്പിന്‍റെതല്ല, സത്യമറിയൂ…

ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈയിടെ കാലം ചെയ്തു. അദ്ദേഹത്തിന്‍റെ  മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം 2025 മെയ് 8-ന് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്ന ചടങ്ങുകള്‍ നടന്നിരുന്നു. സിസ്‌റ്റൈന്‍ ചാപ്പല്‍ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്ന് പുതിയ മാര്‍പ്പാപ്പയുടെ തെരഞ്ഞെടുപ്പ് ലോകത്തോട്‌ വിളംബരം ചെയ്തു. ഈ പശ്ചാത്തലത്തില്‍ ഫിലിപ്പന്‍സിലെ മനില ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ലൂയി  അന്റോണിയോ ടാഗ്ലെയാണ് പുതിയ പോപ്പ് എന്ന തരത്തില്‍ പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  ഫിലിപ്പന്‍സിലെ മനില ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ലൂയി  […]

Continue Reading