FACT CHECK: വീഡിയോയില്‍ പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിക്കുന്നത് മനേക ഗാന്ധിയല്ല, ഡോളി ശര്‍മ എന്നൊരു സ്ത്രീയാണ്…
പ്രചരണം കോവിഡ് വ്യാപന നിരക്ക് കുറച്ച് കുറഞ്ഞെങ്കിലും പല സംസ്ഥാനങ്ങളിലും കോവിഡ് മരണ നിരക്ക് ഉയർന്നു തന്നെ നിൽക്കുകയാണ്. കോവിഡ് പ്രതിസന്ധി തടയുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി സർക്കാരും പരാജയപ്പെട്ടു എന്നാരോപിച്ച് ഭരണകൂടത്തെ വികാരഭരിതവും രൂക്ഷവുമായ ഭാഷയില്‍ വിമർശിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ ക്ലിപ്പ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭാഷത്തിനിടയില്‍ അവര്‍ പറയുന്നു: “എന്‍റെ 36 വർഷത്തെ ജീവിതത്തിനിടയിൽ, ഇത്തരമൊരു അന്ധനായ പ്രധാനമന്ത്രിയെ, അന്ധനായ ആഭ്യന്തരമന്ത്രിയെ, ആരോഗ്യമന്ത്രിയെ ഞാൻ കണ്ടിട്ടില്ല. കൊറോണയെ തടയുന്നതിൽ നിങ്ങൾ […]
Continue Reading