മുംബൈയില്‍ നിന്നുള്ള പഴയ ചിത്രം ഉത്തര്‍ പ്രദേശിലേത് എന്ന് പ്രചരിപ്പിക്കുന്നു…
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരളയാത്രയ്ക്ക് അഭിവാദ്യം അർപ്പിക്കാൻ എത്തിയ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി കേരളത്തെ വിമർശിച്ച് നടത്തിയ അഭിപ്രായ പ്രകടനം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനുശേഷം പലരും ഉത്തർപ്രദേശിലെ അവികസിതവും അപരിഷ്കൃതവുമായ പ്രദേശങ്ങളുടെയും ജീവിത സാഹചര്യങ്ങളുടെയും വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത് പ്രചരണം ശൗചാലയങ്ങളുടെ അഭാവം മൂലം തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം ചെയ്യുന്ന ആളുകളുടെ ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: ലോകത്തിന് […]
Continue Reading