മഹാരാഷ്ട്രയില്‍ ഈദ് ദിന റാലിയുടെ വീഡിയോ വര്‍ഗീയ തലങ്ങളോടെ പ്രചരിപ്പിക്കുന്നു…
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിൽ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെടുത്തി ഒരു ബൈക്ക് റാലിയുടെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. ഇസ്ലാമിക സംഘടനകളുമായി ബന്ധപ്പെട്ട പതാകകൾ റാലിയില്‍ കാണാം. പ്രചരണം ബൈക്കുകളും കാറുകളും വിവിധ പതാകകളുമായി റാലി നടത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയാണ് വീഡിയോ കാണിക്കുന്നതെന്ന് അവകാശപ്പെട്ട് വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെ: ” #രാജ്യത്തെ ഞെട്ടിക്കുന്ന ദൃശ്യം…!! #ഇത്_പാകിസ്ഥാനിൽ അല്ല, ഇത് മഹാരാഷ്ട്രയിലെ അകോല യിൽ ആണ്… #അവരുടെ #കൈയ്യിലെ_കൊടികൾ നോക്കൂ. #പലസ്തീൻ_ഇറാൻ_ഇറാഖ്, #ഐസിസ്_ഹിസ്ബുള്ള എന്നിവയുടെ പതാകകളാണ് അവ…! ഒരൊറ്റ ഇന്ത്യൻ […]
Continue Reading