FACT CHECK: യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ ഫേസ്ബുക്ക് സ്ക്രീന്‍ഷോട്ടും സന്ദേശവും വ്യാജമാണ്…
പ്രചരണം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും എം എൻ എസ് യു ഐ മുൻ ദേശീയ സെക്രട്ടറിയുമായ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഒരു പോസ്റ്റ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അന്തർദേശീയ ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് അദ്ദേഹം പ്രസിദ്ധീകരിച്ചുവെന്ന് പറയപ്പെടുന്ന ഒരു സന്ദേശമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലഹരി താല്ക്കാലികമായി ചിരിപ്പിച്ചാലും, ശാശ്വതമായി കരയിക്കും…. #SayNoToDrugs ലഹരി വിരുദ്ധ ദിനം എന്ന അടിക്കുറിപ്പിൽ അനശ്വരനായ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഒരു വിദേശവനിതയ്ക്ക് സിഗരറ്റിന് തീ […]
Continue Reading