ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിഷേധിച്ചതിനല്ല യുവാക്കളെ ബ്രിട്ടീഷ് പോലീസ് മര്‍ദ്ദിക്കുന്നത്; സത്യാവസ്ഥ അറിയൂ…
സമൂഹ മാധ്യമങ്ങളില്‍ യു.കെയിലെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. വീഡിയോയില്‍ രണ്ട് യുവാക്കളെ ബ്രിട്ടീഷ് പോലീസ് മര്‍ദിക്കുന്നതായി കാണാം. ‘ഇസ്രയേൽ പ്രധാനമന്ത്രി നെതന്യഹുവിനെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച ഹമാസ് അനുകൂliകലാണ് ഈ യുവാക്കള്‍’ എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. മുന്നറിയിപ്പ്: വീഡിയോകളിൽ ശല്യപ്പെടുത്തുന്ന ദൃശ്യങ്ങൾ അടങ്ങിയിരിക്കുന്നു, വായനക്കാര്‍ ശ്രദ്ധിക്കുക. Facebook Archived Link മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് രണ്ട് യുവാക്കളെ UK പോലീസുകാര്‍ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയുന്നതായി കാണാം. ഈ വീഡിയോയെ […]
Continue Reading
