സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ സ്ട്രോബെറി ക്വിക് മയക്കുമരുന്ന് മിഠായി…? പ്രചരിക്കുന്നത് വെറും കിംവദന്തി…

സ്കൂള്‍ വിദ്യാര്‍ഥികളില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നതായി ലോകത്ത് പലയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സ്കൂള്‍ കുട്ടികളുടെ ഇടയില്‍ വിതരണം മിഠായിയുടെ രൂപത്തിലുള്ള മയക്കുമരുന്നിന്‍റെ ചിത്രമാണിത് എന്ന മുന്നറിയിപ്പുമായി ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പ്രചരണം  “സ്ട്രോബെറി ക്വിക്ക്” എന്നറിയപ്പെടുന്ന നിറമുള്ളതും രുചിയുള്ളതുമായ ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ മയക്കുമരുന്ന് വ്യാപാരികൾ കുട്ടികൾക്ക് വിൽക്കുന്നുണ്ടെന്ന് അവകാശപ്പെട്ടാണ് പോസ്റ്റില്‍ വിവരണം നല്‍കിയിരിക്കുന്നത്. മയക്കുമരുന്ന് വ്യാപകമാണെന്നും കുട്ടികളെ ശ്രദ്ധിക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെടുന്നുവെന്നും വിവരണത്തില്‍ പറയുന്നു. “സ്കൂളുകളിൽ പുതിയ മയക്കുമരുന്ന്…നിങ്ങൾക്ക് സ്കൂളിൽ കുട്ടികൾ ഇല്ലെങ്കിൽപ്പോലും ഈ സന്ദേശം […]

Continue Reading

‘കോളകോള മിഠായിയില്‍ നിറത്തിനായി ചേര്‍ത്തിട്ടുള്ള E 150 എന്ന ചേരുവ ലഹരിയുണ്ടാക്കുമെന്ന പ്രചരണം തെറ്റാണ്… സത്യമറിയൂ… 

കൊക്കക്കോളയുടെ രുചിയുമായി വിപണിയില്‍ ലഭ്യമായ കോളകോള എന്ന മിഠായിയില്‍ മദ്യത്തില്‍ ചേര്‍ക്കുന്ന രാസവസ്തു ചേര്‍ത്തിട്ടുണ്ട് എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. പ്രചരണം  കോളകോള എന്നയിനം മിഠായിയില്‍ ലഹരിയുണ്ടാക്കുന്ന ചേരുവ അടങ്ങിയിരിക്കുന്നു എന്നാണ് പോസ്റ്റിലെ വീഡിയോയില്‍ ഇതിനെ കുറിച്ച് വിശദീകരിക്കുന്ന വ്യക്തി പറയുന്നത്.   “ഇത് മാതാപിതാക്കൾക്ക് വേണ്ടിയുള്ള വീഡിയോയാണ് എന്‍റെ കയ്യിൽ ഇരിക്കുന്ന ഈ രണ്ട് മിഠായികൾ ശ്രദ്ധിക്കുക, ഇവിടെ സുലഭമായി കിട്ടും.  ഒരു കവറിന് ഒരു രൂപ മാത്രമേ ഉള്ളൂ ഒറ്റനോട്ടത്തിൽ ഇത് കൊക്കോകോള കമ്പനിയാണ് […]

Continue Reading