Russia-Ukraine War | മാധ്യമങ്ങള്‍ റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം എന്ന തരത്തില്‍ പ്രചരിപ്പിച്ചത് പഴയ വീഡിയോയും വീഡിയോ ഗെയിമിന്‍റെ ദൃശ്യങ്ങളും…
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ കേരളത്തില്‍ മാധ്യമങ്ങള്‍ പല ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതില്‍ പലതും വീഡിയോ ഗെയിമിന്‍റെ ദൃശ്യങ്ങള്‍ അല്ലെങ്കില്‍ പഴയ വീഡിയോകളാണെന്ന് അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ കണ്ടെത്തി. ഇത്തരത്തില്‍ രണ്ട് വീഡിയോ മീഡിയ വണ്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഈ രണ്ട് വീഡിയോകളുടെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മീഡിയ വണ്‍ കാണിക്കുന്ന ചില ദൃശ്യങ്ങള്‍ കാണാം. യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന്‍റെ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് […]
Continue Reading