മുസ്ലിം ലീഗ് നേതൃത്വത്തെ വിമർശിച്ചതിന് പിന്നാലെ മുക്കം ഫൈസിയെ മുസ്ലിം യത്തീം ഖാന കമ്മറ്റിയിൽ നിന്നും പുറത്താക്കിയെന്ന പ്രചരണം വ്യാജമാണ്..
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ഉമര്‍ ഫൈസി മുക്കം നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ അദ്ദേഹത്തെ സമസ്ത ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം മുസ്ലിം ലീഗ് ശക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഉമ്മര്‍ ഫൈസിയെ മുക്കത്തെ മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റിയില്‍നിന്ന് പുറത്താക്കിയതായി ഒരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം പ്രചരിക്കുന്ന പോസ്റ്ററിൽ “മുക്കം മുസ്ലിം യത്തീം ഖാനയുടെ മാനേജ്മെന്റ് കമ്മിറ്റിയില്‍നിന്ന് ഉമര്‍ ഫൈസി മുക്കത്തെ പുറത്താക്കി”യെന്ന വാചകവും ഉമര്‍ ഫൈസിയുടെ ചിത്രവുമാണ് ഉള്ളത്. FB post archived […]
Continue Reading