FACT CHECK: ഐഷ ബിബിയുടെ മുക്ക് അറുത്തത് സിനിമയില്‍ അഭിനയിച്ചതിനല്ല.
Image Credit: Jodi Bieber, NPR Newblog അഫ്ഗാനിസ്ഥാനില്‍ തിവ്രവാദികള്‍ സിനിമയില്‍ അഭിനയിച്ചതിന് മുക്ക് അറുത്തു മാറ്റിയ ഒരു നടിയുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം വ്യാപകമായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം ഈ ചിത്രത്തിലുള്ളത് അഫ്ഗാനിസ്ഥാനില്‍ ഭര്‍ത്താവിന്റെ ക്രൂരതക്കിരയായി മുക്കും കാത്തും നഷ്ടപെട്ട ഐഷ ബിബി എന്ന സ്ത്രിയുടെ ചിത്രമാണ്. എന്താണ് ഐഷ ബിബിയുടെ യഥാര്‍ത്ഥ കഥ നമുക്ക് നോക്കാം. ആദ്യം ചിത്രത്തിനെ വെച്ച് […]
Continue Reading