FACT CHECK: പ്രധാനമന്ത്രി മോദിയെ ആക്ഷേപിച്ചുള്ള ന്യു യോര്‍ക്ക് ടൈംസ് പത്രത്തിന്‍റെ ആദ്യത്തെ പേജിന്‍റെ ചിത്രം വ്യാജമാണ്…
പ്രധാനമന്ത്രി നരേന്ദ്രമോദി മുതല കണ്ണീര്‍ ഒഴുക്കുന്നു എന്ന തരത്തില്‍ ആക്ഷേപ്പിച്ച് അമേരിക്കയിലെ പ്രശസ്ത വൃതപാത്രമായ ദി ന്യൂ യോര്‍ക്ക് ടൈംസിന്‍റെ ഫ്രണ്ട് പേജിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം വ്യാജമാണ് എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ദി ന്യൂ യോര്‍ക്ക് ടൈംസ് പത്രത്തിന്‍റെ ആദ്യ പേജിന്‍റെ […]
Continue Reading
