മൃഗങ്ങളുടെ എല്ല് ചേര്‍ത്തുണ്ടാക്കുന്ന കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റ്… വീഡിയോ എഐ നിര്‍മ്മിതം…
സോപ്പും സ്റ്റാർച്ചും മെഴുകുതിരികളും 1806 കാലഘട്ടത്തില്‍ വിറ്റഴിച്ചു നടന്ന വില്യം കോൾഗേറ്റ് 1873-ൽ ജാറുകളിലാണ് ആദ്യത്തെ ടൂത്ത് പേസ്റ്റ് അവതരിപ്പിച്ചത്. 1896-ൽ കോൾഗേറ്റിന്റെ റിബൺ ഡെന്റൽ ക്രീം ഉപയോഗിച്ച് മടക്കാവുന്ന ട്യൂബുകൾ അവതരിപ്പിച്ചും കോൾഗേറ്റിന്റെ ചരിത്രം ആരംഭിച്ചു.1896: പെയിന്റ് ട്യൂബുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പ്രധാന കണ്ടുപിടുത്തമായ മടക്കാവുന്ന ട്യൂബുകളിലാണ് (കോൾഗേറ്റ് റിബൺ ഡെന്റൽ ക്രീം) കമ്പനി ടൂത്ത് പേസ്റ്റ് അവതരിപ്പിച്ചത്. ആഗോള വിപണി വിഹിതം ഒന്നാം സ്ഥാനത്ത് നിലനിർത്തുന്ന കോൾഗേറ്റ് ടൂത്ത് പേസ്റ്റിന് ലോകമെമ്പാടും […]
Continue Reading
