FACT CHECK: തായ്‌ലൻഡിൽ 2004 ലെ സുനാമിയിൽ പെട്ട് മരിച്ചവരുടെ മൃതദേഹങ്ങളുടെ ചിത്രം, കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു…
പ്രചരണം കോവിഡിനെ രണ്ടാം തരംഗം ലോകരാജ്യങ്ങളിൽ പ്രത്യേകിച്ച് ഇന്ത്യയിൽ അതീവ ഗുരുതരമാണെന്ന് മാധ്യമ വാർത്തകള്‍ വ്യക്തമാക്കുന്നു. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഈ സ്ഥിതി ഇപ്പോഴും ആശങ്കാജനകമാണ്. കോവിഡ് മഹാമാരി മൂലം പല ആശുപത്രികളിലും ആളുകൾ കൂട്ടത്തോടെ മരിക്കുമ്പോൾ അവരെ സംസ്കരിക്കാനുള്ള അസൗകര്യങ്ങൾ തുറന്നുകാട്ടുന്ന ദയനീയ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കോവിഡ് മരണത്തിനിരയായ മനുഷ്യരുടെ മൃതദേഹങ്ങള്‍ എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച തുടങ്ങിയ ഒരു ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. അനേകം മൃതദേഹങ്ങൾ പൊതിഞ്ഞു കെട്ടിയ […]
Continue Reading