FACT CHECK: ‘രജനീകാന്ത് മെഡിക്കൽ കോളേജ് ഓഫ് എഞ്ചിനിയറിംഗ് ഫോര്‍ കൊമേഴ്സ് ആൻഡ് ആർട്ട്’ എന്നെഴുതിയ പ്രധാന ഗേറ്റിന്റെ സത്യമിതാണ്…
പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ ഇന്നലെ മുതൽ മുതൽ ഒരു ചിത്രം വൈറലാവുന്നുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കവാടത്തിന്റെതാണ് ചിത്രം. വലിയ കവാടത്തിനു മുകളിൽ കോളെജിന്റെ പേര് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. Rajnikanth Medical College of Engineering for Commerce and Arts “എന്താണ് ആണ് ഈ കോളേജിൽ പഠിപ്പിക്കുന്നത് എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ” എന്ന് അര്‍ത്ഥം വരുന്ന ഇംഗ്ലീഷ് വാചകത്തോടൊപ്പം പരിഹാസത്തോടെ ചിത്രം പലരും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. archived link FB post […]
Continue Reading