വൈറൽ വിഡിയോയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് തുണികൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ വനിത ഇന്ത്യനല്ല

അമേരിക്കയിൽ 13000 ഡോളർ വില വരുന്ന സാധനങ്ങൾ മോഷ്ടിച്ച ഇന്ത്യൻ വിനോദസഞ്ചാരി അന്യ അവലാനിയെ പിടികൂടുന്ന  ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചാരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഒരു തുണി കടയിൽ മോഷണം നടത്തി അടിവസ്ത്രത്തിൽ സാധനങ്ങൾ […]

Continue Reading

അവയവ മോഷണത്തിനായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തെ പിടികൂടി- വീഡിയോ ദൃശ്യങ്ങളുടെ വസ്തുത ഇതാണ്…

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങളെ  കുറിച്ചുള്ള വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ എക്കാലവും വൈറലാണ്.  പലരും ഇതൊരു മുന്നറിയിപ്പ് എന്ന നിലയിലാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. അതിവേഗം ഇത്തരം വാർത്തകൾ ഷെയർ ചെയ്യപ്പെടുകയും ചെയ്യും. കുട്ടികളെ  തട്ടിക്കൊണ്ടു പോകുന്ന സന്യാസി സംഘത്തെ കുറിച്ചുള്ള ഒരു വീഡിയോ ഈയിടെ പ്രചരിച്ചു തുടങ്ങിയത്  ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു   പ്രചരണം കുട്ടികളെ തട്ടിക്കൊണ്ടു പോയി ഡോക്ടർമാരുടെ സഹായത്തോടെ അവയവങ്ങള്‍ എടുത്ത് വില്പന ചെയ്യുന്ന സംഘത്തെ പിടികൂടി എന്നാ സന്ദേശമാണ് വീഡിയോ ഉപയോഗിച്ച് നല്‍കുന്നത്.  കഴുത്തിനു താഴോട്ട് […]

Continue Reading