തിയേറ്ററിൽ L2: Empuraan സിനിമ കണ്ട് വന്ന പ്രേക്ഷകരുടെ പ്രതികൂല പ്രതികരണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് കങ്കുവ സിനിമക്ക് ലഭിച്ച പ്രതികരണത്തിൻ്റെ വീഡിയോ
തിയേറ്ററിൽ L2: Empuraan സിനിമ കണ്ട് വന്ന പ്രേക്ഷകർ പ്രതികൂലമായ പ്രതികരണം നൽകുന്ന വീഡിയോ എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ എമ്പുരാന് സിനിമയുമായി ബന്ധപ്പെട്ടതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ സിനിമ കണ്ട് വന്ന പ്രേക്ഷകർ ഒരു സിനിമക്ക് മോശമായ റിവ്യൂ […]
Continue Reading