RSS ശാഖയുമായി ബന്ധപ്പെട്ട തെലുങ്കാനയിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ കർണാടകയുടെ പേരിൽ പ്രചരിപ്പിക്കുന്നു 

കർണാടകയിലെ യാദ്ഗിർ ജില്ലയിൽ RSS ശാഖ നടക്കുന്നത് തടയാൻ ജിഹാദികൾ ശ്രമിച്ചു പക്ഷെ ഗ്രാമവാസികൾ ഇത് അറിഞ്ഞപ്പോൾ അതേ സ്ഥലത് നിരവധി ഹിന്ദു യുവാക്കൾ എത്തി ശാഖ നടത്തി എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ […]

Continue Reading