6 കൊല്ലം മുൻപ് പാരീസിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ ദുബായിൽ പാക്കിസ്ഥാൻ യുദ്ധവിമാനത്തിന് തകരാർ സംഭവിച്ചു  എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു  

ദുബായിൽ പാകിസ്ഥാനിൻ്റെ ജെ.എഫ്-17 യുദ്ധവിമാനത്തിന് തകരാർ സംഭവിച്ചു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ നമുക്ക് പാകിസ്ഥാനി യുദ്ധവിമാനത്തിനെ റൺവേയിൽ ചിലർ നീക്കുന്നത്തിൻ്റെ  കാഴ്ച കാണാം. വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്:  […]

Continue Reading

പഹല്‍ഗാമിന് ശേഷം പാക് യുദ്ധവിമാനം അജ്ഞാതര്‍ തകര്‍ത്തു എന്ന് പ്രചരിപ്പിക്കുന്നത് പഴയ ദൃശ്യങ്ങള്‍…

പഹല്‍ഗാം സംഭവത്തിന് ശേഷം ഇന്ത്യ-പാക് നയതത്ര ബന്ധത്തിന് വിള്ളല്‍ വീണിട്ടുണ്ട്. ഇരു രാജ്യങ്ങളും പ്രതികാര നടപടികളിലേയ്ക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തകര്‍ന്നുവീണ യുദ്ധവിമാനത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കനത്ത പുകയുയര്‍ത്തി വിമാനം തീ പിടിച്ച് കത്തിയമരുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  പാകിസ്ഥാന്‍റെ സിയാൽകോട്ട് ജില്ലയിൽ ഇന്ത്യൻ അതിർത്തിയിലേക്ക് വരികയായിരുന്ന പാക് യുദ്ധവിമാനം അജ്ഞാതരാല്‍ തകര്‍ന്നു വീണ ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പാകിസ്ഥാൻന്റെ സിയാൽകോട്ട് ജില്ലയിൽ ഇന്ത്യൻ […]

Continue Reading

FACT CHECK: UKയിലെ ഒരു വിമാന അഭ്യാസത്തിന്‍റെ വീഡിയോ അഫ്ഗാനിസ്ഥാനില്‍ കണ്ട പാക്കിസ്ഥാന്‍ യുദ്ധവിമാനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

അഫ്ഗാനിസ്ഥാനിലെ പഞ്ചശീറില്‍ താലിബാനെ സഹായിക്കാന്‍ പാകിസ്ഥാന്‍ അയച്ച വിമാനം എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ അഫ്ഗാനിസ്ഥാനിലെതല്ല എന്ന് വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു വിമാനം മലകളുടെ ഇടയില്‍ പറക്കുന്നതായി കാണാം. ഈ വീഡിയോ അഫ്ഗാനിസ്ഥാനിലെ പഞ്ചശീറില്‍ താലിബാനെ സഹായിക്കാന്‍ പാകിസ്ഥാന്‍ അയച്ച വിമാനം ആണ് എന്ന് വാദിച്ച് […]

Continue Reading

FACT CHECK: ഇസ്രയേലില്‍ കൊലപ്പെട്ട മലയാളി നേഴ്സ് സൌമ്യയുടെ പേര് നല്‍കിയ ഇസ്രയേലി യുദ്ധവിമാനത്തിന്‍റെ ചിത്രം വ്യാജമാണ്….

ഇസ്രായേലില്‍ ഈ അടുത്ത കാലത്തുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ മലയാളിയായ സൌമ്യ സന്തോഷ്‌ എന്ന നേഴ്സ് കൊലപ്പെട്ടിരുന്നു. ഇതിന് ശേഷം ഹമാസ് നടത്തിയ ഈ ആക്രമണത്തിന് പകരംവീട്ടാന്‍  ഉപയോഗിക്കാന്‍ പോകുന്ന യുദ്ധവിമാനങ്ങളില്‍ ഒന്നിന് സൌമ്യയുടെ പേര് നല്‍കും എന്ന് സൌമ്യയുടെ ചേട്ടത്തി ഷെറില്‍ ബെന്നി അറിയച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലേഖനം വായിക്കാന്‍- TNIE | Archived Link പക്ഷെ ഈ കാര്യം ഔദ്യോഗികമായി ഇസ്രയേല്‍ പ്രഖ്യപ്പിച്ചതായി ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. ഇസ്രയേല്‍ എംബസ്സിയുമായി ഞങ്ങള്‍ ബന്ധപെടാന്‍ ശ്രമിച്ചു പക്ഷെ […]

Continue Reading