പാമ്പു കടിയേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കാതെ ഗംഗാ നദിയില്‍ കെട്ടിയിട്ട് മരണത്തിനിരയാക്കി എന്ന വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹറില്‍ നിന്നും അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വീഡിയോ വൈറല്‍ ആയിട്ടുണ്ട്. പ്രചരണം ഒഴുക്കുള്ള നദിയില്‍ ഒരു മൃതദേഹം കയറില്‍ ബന്ധിക്കപ്പെട്ട നിലയില്‍ കിടക്കുന്നതു കാണാം. നൂറുകണക്കിനു പേര്‍ നദിക്കരയില്‍ കൂടി നില്‍ക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ പാമ്പുകടിയേറ്റ യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം ഗംഗാ നദിയില്‍ കെട്ടിയിട്ടുവെന്നും യുവാവിന് അങ്ങനെ ജീവന്‍ നഷ്ടപ്പെട്ടുവെന്നും ആരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “രോഹിത് എന്ന യുവാവിന് പാമ്പ് കടിയേറ്റു. വീട്ടുകാർ അവനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം ഗംഗാ നദിയിൽ ഇങ്ങനെ കെട്ടിയിട്ടു. ഗംഗയുടെ […]
Continue Reading