രാജീവ് ഗാന്ധി അനുസ്മരണത്തിന് രാഹുല്‍ ഗാന്ധിയുടെ ചിത്രം വച്ച് ഉപചാര സമര്‍പ്പണം…? ചിത്രത്തിന്‍റെ സത്യമറിയാം…

ഇന്ത്യയിൽ എല്ലാ വർഷവും മെയ് 21 ന് ദേശീയ ഭീകരവിരുദ്ധ ദിനം ആചരിക്കുന്നു. 1991 ൽ ചെന്നൈയ്ക്കടുത്തുള്ള ശ്രീപെരുമ്പത്തൂരിൽ കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷിക ദിനമാണിത്. അദ്ദേഹത്തെ അനുസ്മരിക്കുകയും തീവ്രവാദത്തിന്‍റെയും അക്രമത്തിന്‍റെയും അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വി പി സിംഗ് സർക്കാർ ഈ ദിനം ഭീകരവിരുദ്ധ ദിനമായി ആചരിച്ചു തുടങ്ങിയത്,  വയനാട്ടിൽ ഇത്തവണ രാജീവ് ഗാന്ധിയുടെ ചിത്രത്തിന് പകരം രാഹുൽ ഗാന്ധിയുടെ ചിത്രമാണ് ചരമവാർഷിക അനുസ്മരണത്തിന് ഉപയോഗിച്ചത് എന്ന് അവകാശപ്പെട്ട […]

Continue Reading

ഇന്ദിര ഗാന്ധിയുടെ ശവസംസ്കാരം ഇസ്ലാമിക ആചാരങ്ങള്‍ പ്രകാരം നടന്നുവെന്ന്  വ്യാജ പ്രചരണം

ഇന്ദിര ഗാന്ധിയുടെ ശവസംസ്കാര ചടങ്ങില്‍ രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, നരസിംഹ റാവു, ഗുലാം നബി ആസാദ് ഇസ്ലാമിക ആചാര പ്രകാരം പ്രാർഥിക്കുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച്  അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം  Facebook | Archived മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയും […]

Continue Reading