FACT CHECK: സിനിമ താരം പ്രകാശ് രാജിന്‍റെ പേര് പ്രകാശ് ‘ആല്‍ബര്‍ട്ട്’ രാജാണ് എന്ന് വ്യാജപ്രചരണം…
സിനിമ താരം പ്രകാശ് രാജ് തന്‍റെ ക്രിസ്ത്യന്‍ പേര് മറച്ച് വെച്ച് ഹിന്ദു പേരില്‍ സിനിമയില്‍ അഭിനയിക്കുന്നു എന്ന തരത്തില്‍ പ്രചരണം സാമുഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പക്ഷെ ഈ വാദത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ സത്യാവസ്ഥയും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്ററില്‍ പറയുന്നത് എഴുത്തുകാരി അരുന്ധതി റോയ് തന്‍റെ സൂസന്ന എന്ന് പേര് മറഞ്ഞു, അതെ പോലെ പ്രകാശ് […]
Continue Reading