കേരളത്തിലെ രാഷ്ട്രീയക്കാരെ വിമര്‍ശിച്ച് നടന്‍ ജോജു ജോര്‍ജ് ഫേസ്ബുക്ക് ലൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ സിനിമയിലേതാണ്, യഥാര്‍ത്ഥമല്ല…

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. എല്ലാ മുന്നണികളും ചൂടുപിടിച്ച പ്രചരണത്തിലാണ്. പ്രമുഖ മലയാള സിനിമ നടന്‍ ജോജു ജോര്‍ജ് കേരളത്തിലെ ഇടത്-വലത് മുന്നണികളെ വിമര്‍ശിച്ച് ഫേസ്ബുക്ക് ലൈവ് നടത്തുന്നു എന്ന് സൂചിപ്പിച്ച്  ഈ പശ്ചാത്തലത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  “അഞ്ചു വര്‍ഷം എന്തൊക്കെ കാട്ടിക്കൂട്ടിയാലും അവസാന ആറുമാസം നമ്മളെ നോക്കി ഒന്ന് ചിരിച്ചാല്‍ നമ്മളെല്ലാം മറക്കും. ഇവരെന്തു നീട്ടി തന്നാലും നമ്മളതു വാങ്ങും. നമ്മുടെ ഈ മറവിയാണ് ഈ നാടിന്‍റെ […]

Continue Reading

FACT CHECK: ‘റോക്കിംഗ് സ്റ്റാര്‍’ യാഷ് ‘സംഘി’യാണോ? സാമുഹ്യ മാധ്യമങ്ങളിലെ പ്രചരണത്തിന്‍റെ സത്യാവസ്ഥ അറിയൂ…

കന്നഡ സിനിമയില്‍ റോക്കിംഗ് സ്റ്റാര്‍ എന്ന തരത്തില്‍ അറിയപെടുന്ന പ്രസിദ്ധ നടന്‍ യാഷിന്‍റെ 2018ലെ സൂപ്പര്‍ ഹിറ്റ്‌ ചലച്ചിത്രം കെ.ജി.എഫിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ടീസര്‍ ഈ അടുത്ത കാലത്ത് പുറത്ത് വന്നിട്ടുണ്ട്. ടീസാറിന് ട്വിട്ടാര്‍, യുട്യൂബ് അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ ഇത് വരെ ലഭിച്ചിരിക്കുന്നത് റെക്കോര്‍ഡ്‌ വ്യുസാണ്. ഈ ടീസര്‍ കേരളമടക്കം രാജ്യത്ത് മുഴുവന്‍ സാമുഹ്യ മാധ്യമങ്ങളില്‍ വലിയൊരു ചര്‍ച്ച വിഷയമായി മാറിയിരിക്കുകയാണ്. ഇതിനിടയില്‍ യാഷിന്‍റെ 2018ലെ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ഈ ചിത്രങ്ങളില്‍ […]

Continue Reading