കോലാപൂരിൽ ട്രക്കിൽ റോഹിങ്ക്യൻ മുസ്ലീങ്ങളെ പിടികൂടിയെന്ന തെറ്റായ വാദത്തോടെ പഴയ വീഡിയോ വൈറലാകുന്നു…
റോഹിങ്ക്യൻ മുസ്ലീങ്ങളെ കയറ്റിക്കൊണ്ടിരുന്ന ഒരു ട്രക്ക് മഹാരാഷ്ട്രയിലെ കോലാപൂരിൽ പിടിക്കപ്പെട്ടു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്, പ്രചരണം ഏകദേശം 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, നിരവധി കുട്ടികള്‍ ഒരു ട്രക്കിൽ ഒരുമിച്ച് യാത്ര ചെയ്യുന്നതും പോലീസുകാർ ഈ കുട്ടികളെ ട്രക്കിൽ നിന്ന് ഇറക്കുന്നതും കാണാം. മഹാരാഷ്ട്രയില്‍ പിടികൂടിയ രോഹിങ്ഗ്യന്‍ മുസ്ലിങ്ങളാണ് ഈക്കൂട്ടര്‍ എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “രണ്ടു ദേശവിരുദ്ധ സർക്കാരുകൾ ഭാരതത്തിന് ആപത്ത്………. ബംഗാൾ മമതയും,കേരള കമ്മ്യൂണിസ്റ്റ്, കേരള ഗവർണർ പ്രസംഗം ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് തലക്കെട്ട്.. […]
Continue Reading