റിപബ്ലിക് ദിനത്തില്‍ പുറത്തിറക്കിയ നേതാജി ചിത്രമുള്ള 500 രൂപ കറന്‍സി..? പ്രചരിക്കുന്നത് എഐ ചിത്രം…

റിപ്പബ്ലിക് ദിനത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ചിത്രമുള്ള 500 രൂപ നോട്ട് ഇന്ത്യ പുറത്തിറക്കിയെന്ന് അവകാശപ്പെട്ട് ഒരു ചിത്രം  പ്രചരിക്കുന്നുണ്ട്. പ്രചരണം  നേതാജിയുടെ ചിത്രം പതിപ്പിച്ച പുതിയ 500 രൂപ കറന്‍സിയുടെ ചിത്രവും ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഉള്ള പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്. പുതിയ 500 രൂപയുടെ കരന്സിയാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള കുറിപ്പ് ഇങ്ങനെ: “റിപ്പബ്ലിക് ദിനത്തിൽ, രാജ്യം ‘നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ’ ചിത്രമുള്ള രൂപ പുറത്തിറക്കി 🥰🥰” threads archived link എന്നാല്‍ […]

Continue Reading