തിരുപ്പതിയുടെ മുൻ PRO മുബീന നിഷ്ക ബീഗത്തിൻ്റെ പക്കൽ നിന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയ സ്വത്ത് എന്ന തരത്തിൽ സമൂഹ മാധ്യങ്ങളിൽ വ്യാജപ്രചാരണം    

മുസ്ലിം വനിതാ ഓഫീസർ മുബീന നിഷ്ക ബീഗത്തിൻ്റെ വീട്ടിൽ നിന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത ആഭരണങ്ങളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ  കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ   യാഥാർഥ്യം നമുക്ക് പരിശോധിക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് […]

Continue Reading

ബിബിസി 40 കോടി രൂപ വെട്ടിച്ചെന്ന് സമ്മതിച്ചോ? മാധ്യമങ്ങളില്‍ വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍

Image Credit: Google ബിബിസി നികുതി വെട്ടിച്ചെന്ന് സമ്മതിച്ചു എന്ന വാര്‍ത്ത‍ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും കുറിച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. ബിബിസി 40 കോടി രൂപയാണ് വെട്ടിച്ചത് എന്നും ഈ വാര്‍ത്തകളില്‍ ആരോപ്പിക്കുന്നു.   ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വാര്‍ത്ത‍ പ്രസിദ്ധികരിച്ചത്. അവരുടെ റിപ്പോര്‍ട്ട്‌ പ്രകാരം ബിബിസി 40 കോടി രൂപയുടെ വിവരങ്ങള്‍ മറിച്ച് വെച്ചു എന്നൊരു ഇമെയിലില്‍ സമ്മതിച്ചു. ഈ കാര്യം ഹിന്ദുസ്ഥാന്‍ ടൈംസിന് അറിയിച്ചത് ആദായ നികുതി വകുപ്പിലെ രണ്ട് അധികാരികളാണ് അറിയിച്ചത് എന്നും വാര്‍ത്ത‍യില്‍ […]

Continue Reading

ടയറില്‍ നിന്ന് 2000 രൂപയുടെ നോട്ടുകള്‍ പിടികുടുന്നത്തിന്‍റെ വൈറല്‍ വീഡിയോ 4 കൊല്ലം പഴയതാണ്…

2000 രൂപയുടെ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കും എന്ന വാര്‍ത്ത‍ പുറത്ത് വന്നത്തോടെ 2000 നോട്ടുകളായി ഒളിപ്പിച്ച് വെച്ച കള്ളപ്പണം പുറത്ത് വരുന്നു എന്ന് അവകാശിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, വീഡിയോ പഴയതാണ് കുടാതെ ഇയടെയായി എടുത്ത 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നത്തിന്‍റെ തിരുമാനവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ടയറില്‍ […]

Continue Reading