ചൈന ഇന്ത്യയെ ആക്രമിക്കാന്‍ വന്നാല്‍ തടയില്ലെന്ന് വാങ്ചുക്ക് എന്ന് പ്രചരിപ്പിക്കുന്നത് എഡിറ്റഡ് വീഡിയോ ഉപയോഗിച്ച്…
ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് ലഡാക്ക് സംസ്ഥാന പദവി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്നതിനിടെ വാങ്ചുകിന് പിന്തുണ പ്രഖ്യാപിച്ച് യുവാക്കള്‍ നടത്തിയ സമരം അക്രമാസക്തമാവുകയും അഞ്ച്‌പേര്‍ കൊല്ലപ്പെടുകയുമുണ്ടായി. ഇതിനെ തുടര്‍ന്ന് വാങ്ചുക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ പശ്ചാത്തലത്തില്‍ ചൈനയെ ന്യായീകരിച്ചുകൊണ്ട് വാങ്ചുക് പ്രസ്താവന എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം വാങ്ചുക്ക് ക്യാമറയിലേയ്ക്ക് നോക്കി നടത്തുന്ന സംഭാഷണമാണ് പ്രചരിക്കുന്നത്. “ചൈന ഇവിടെ പ്രവേശിക്കുകയാണെങ്കില്‍ ലഡാക്കിലെ ജനങ്ങള്‍ അവരെ തടയാന്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കും. […]
Continue Reading