99ലെ മൂന്നാര്‍ പ്രളയം എന്ന് പ്രചരിപ്പിക്കുന്നത് 1954 ല്‍ ഓസ്ട്രേലിയയിലുണ്ടായ പ്രളയത്തിന്റെ എഡിറ്റ് ചെയ്ത ചിത്രം…
വയനാട് ജില്ലയിൽ കഴിഞ്ഞ കൊല്ലം ഉണ്ടായ മണ്ണിടിച്ചിൽ നൂറുകണക്കിന് ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടു. എന്നാൽ “ദൈവത്തിന്റെ സ്വന്തം നാട്” ഇത്രയും വലിയ ഒരു പ്രകൃതി ദുരന്തത്തെ നേരിടുന്നത് ഇതാദ്യമല്ല. ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ്, അതിലും മാരകമായ ഒരു ദുരന്തം സംസ്ഥാനം നേരിട്ടിരുന്നു, 1924 ലെ മഹാപ്രളയം. കൊല്ലവർഷം 1099ലാണ് ഉണ്ടായത് എന്നതിനാലാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരിൽ ഇതറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു ഇത്. 1099 കർക്കിടകമാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം […]
Continue Reading