പഴയ വീഡിയോ ഉപയോഗിച്ച് നാഗ്പൂരിൽ മുസ്ലിം ലീഗ് പുതിയ വഖ്ഫ് നിയമത്തിനെ പിന്തുണച്ച് റാലി സംഘടിപ്പിച്ചുവെന്ന് തെറ്റായ പ്രചരണം 

പുതിയ വഖ്ഫ് നിയമം സ്വാഗതം ചെയ്ത് നാഗ്പൂരിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് മുസ്‌ലിങ്ങളും ഹിന്ദുക്കളും ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യങ്ങൾ വിളിക്കുന്നതായി കാണാം. വീഡിയോയെ […]

Continue Reading

പുതിയ വഖ്ഫ് നിയമം വന്നതിന് ശേഷം യുപി സര്‍ക്കാരിന്‍റെ സത്വര നടപടി എന്ന് പ്രചരിപ്പിക്കുന്നത് കഴിഞ്ഞ മാസം ഉത്തരാഖണ്ഡിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ  പ്രചരണം

പുതിയ വഖ്ഫ് നിയമം നിലവിൽ വന്നത്തിന് ശേഷം ഉത്തർ പ്രദേശിൽ അനധികൃത പ്രോപ്പർട്ടികൾക്കെതിരെ കളക്ടർ ആക്ഷൻ എടുക്കുന്ന  ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് അധികൃതർ ഒരു കെട്ടിടത്തിൻ്റെ പരിശോധന  നടത്തുന്നത് കാണാം. വീഡിയോയെ കുറിച്ച്  പോസ്റ്റിൻ്റെ […]

Continue Reading

ഉത്തർപ്രദേശിൽ 2019ൽ CAAക്കെതിരെ നടന്ന പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ വഖ്ഫ് ബില്ലിനെതിരെയുള്ള പ്രതിഷേധം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

ഈയിടെ ഉത്തർ പ്രദേശിൽ വഖ്ഫ് ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത  പ്രതിഷേധിക്കുന്നവരെ യുപി പോലീസ് ലാത്തി ചാർജ് ചെയ്യുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ പോലീസ് ഒരു ജനസമൂഹത്തിനെതിരെ ലാത്തി ചാർജ് […]

Continue Reading