ഇസ്രായേൽ ഇറാനെതിരെ നടത്തുന്ന ആക്രമണം ആഘോഷിക്കുന്ന ഇറാനി പെൺകുട്ടികൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ പഴയതാണ് 

ഇസ്രായേൽ ഇറാനിനെതിരെ നടത്തുന്ന ആക്രമണം ആഘോഷിക്കുന്ന ഇറാനി പെൺകുട്ടികളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോയ്ക്ക് നിലവിൽ നടക്കുന്ന ഇസ്രായേൽ-ഇറാൻ യുദ്ധവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ചില വിദ്യാർത്ഥിനികൾ ആഘോഷിക്കുന്നതായി  നമുക്ക്  കാണാം. […]

Continue Reading

വനിതാ ലോകകപ്പ് മല്‍സരങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ – വീഡിയോയുടെ സത്യമറിയൂ…

ഫിഫ ലോകകപ്പ് മാമാങ്കത്തിന് തിരശീല വീണെങ്കിലും ആരാധകർ സാമൂഹ്യമാധ്യമങ്ങളിൽ തങ്ങളുടെ ടീമുകളുടെയും ഫുട്ബോൾ താരങ്ങളുടെയും കളിയുടെ ചില സുപ്രധാന നിമിഷങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ സ്ത്രീകളുടെ ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട  ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം സ്റ്റേഡിയത്തിനുള്ളിലെ ഗ്രൗണ്ടിൽ വനിതാ  ഫുട്ബോൾ കളിക്കിടെ ഒരു ടീമിലെ താരം  എതിർടീമിലെ ലെ ഫുട്ബോൾ താരത്തെ  മനപ്പൂർവ്വമായും അല്ലാതെയും ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ കാണുന്നത്.  മാച്ച് റഫറി പ്രശ്നമുണ്ടാക്കുന്ന താരത്തെ താക്കീത് […]

Continue Reading

FACT CHECK: ചിത്രത്തില്‍ കാണുന്ന സന്ധ്യ ഇന്ത്യയിലെ ആദ്യത്തെ വനിതാ പോര്‍ട്ടറല്ല, യാഥാര്‍ഥ്യമറിയൂ…

റെയില്‍വേ സ്റ്റേഷനുകളില്‍ കഠിനമായ ഭാരം ചുമലിലേറ്റി നടന്നു നീങ്ങുന്ന പുരുഷന്മാരായ പോര്‍ട്ടര്‍മാരെ മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളു. എന്നാല്‍ റെയിൽവേ സ്റ്റേഷനിൽ ചരക്കുകൾ തലയില്‍ ചുമന്ന് കൊണ്ട് പോകുന്ന സന്ധ്യ എന്ന സ്ത്രീയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്. പ്രചരണം   സന്ധ്യയുടെ ചിത്രത്തോടൊപ്പം നൽകിയിട്ടുള്ള വിവരണ പ്രകാരം ഇവർ ഇന്ത്യയിലെ ആദ്യത്തെ വനിത പോര്‍ട്ടര്‍ ആണ്. ഇത് സൂചിപ്പിച്ച് നൽകിയിട്ടുള്ള വാചകങ്ങൾ ഇങ്ങനെയാണ് : ഇന്ത്യയിലെ ആദ്യത്തെ റെയിൽവേയിലെ സ്ത്രീ ആയ കൂലി . തന്റെ ഭർത്താവ് […]

Continue Reading