ദൃശ്യങ്ങളിലെ പദ്മനാഭസ്വാമി വിഗ്രഹത്തിന് 3000 വർഷം പഴക്കമില്ല, വസ്തുത ഇങ്ങനെ..
തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രചരണം 7800 കിലോഗ്രാം ശുദ്ധമായ സ്വർണ്ണവും 780,000 വജ്രങ്ങളും 780 കാരറ്റ് വജ്രങ്ങളും കൊണ്ട് നിർമ്മിച്ച 3000 വർഷം പഴക്കമുള്ള അനന്തപത്മനാഭസ്വാമിയുടെ വിഗ്രഹമാണെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. സ്വർണ്ണത്തിൽ നിർമ്മിച്ച് അമൂല്യ രത്നങ്ങൾ പതിപ്പിച്ച വിഗ്രഹം അമൂല്യമാണെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നു. വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെ: “7800 കിലോഗ്രാം ശുദ്ധമായ സ്വർണ്ണവും 780,000 വജ്രങ്ങളും 780 കാരറ്റ് വജ്രങ്ങളും […]
Continue Reading