FACT CHECK: സ്വാതന്ത്ര്യാന്തര ഭാരതത്തില്‍ 30 വര്‍ഷത്തോളം വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് മുസ്ലിങ്ങളായിരുന്നു എന്ന പ്രചരണം തെറ്റാണ്…

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മുപ്പത് വര്‍ഷത്തോളം വിദ്യാഭ്യാസ മന്ത്രിമാര്‍ മുസ്ലിങ്ങളായിരുന്നു എന്ന പ്രചരണം സാമുഹ മാധ്യമങ്ങളില്‍ കുറച്ച് കാലമായി നടക്കുന്നുണ്ട്.  പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പോസ്റ്റര്‍ കാണാം. പോസ്റ്ററിന്‍റെ മുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിനോടൊപ്പം എന്തുകൊണ്ട്? എന്ന ചോദ്യവും പോസ്റ്ററിനെ കുറിച്ച് ചോദിക്കുന്നുണ്ട്. എന്താണ് പോസ്റ്ററില്‍ […]

Continue Reading

ഈ വൈറല്‍ ചിത്രം ജര്‍മ്മനിയിലേതല്ല.. പശ്ചിമ ബംഗാളില്‍ നിന്നുള്ളതാണ്…

വിവരണം കഴിഞ്ഞ ദിവസം മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. പുരാതന ഭാരതീയ ശൈലിയില്‍ തലയില്‍  കുടുമയും താറും ധരിച്ച  ഏതാനും കുട്ടികള്‍ നിലത്തിരുന്ന് ഇലയില്‍ ആഹാരം കഴിക്കുന്ന ഒരു ചിത്രവും ഒപ്പം ചിത്രത്തെ പറ്റിയുള്ള വിവരണവുമാണ് പോസ്റ്റില്‍ ഉള്ളത്. archived link FB post വിവരണം  ഇങ്ങനെയാണ്: “നിങ്ങൾ കാണുന്ന ഈ ചിത്രം ഇന്ത്യയിലെ അല്ല ജർമ്മനിയിൽ നിന്നുള്ളതാണ് അവിടെ ഉള്ള കുട്ടികൾ പഠിക്കുന്ന ഗുരുകുലത്തിൽ നിന്നുള്ള ചിത്രമാണിത് നമ്മൾ മറക്കുന്ന […]

Continue Reading