FACT CHECK: ഗാസ് വില വര്‍ദ്ധനയെ അനുകൂലിച്ച് ശോഭാ സുരേന്ദ്രന്‍ പ്രസ്താവന നടത്തി എന്ന് വ്യാജ സ്ക്രീന്‍ഷോട്ടുപയോഗിച്ച് വ്യാജ പ്രചരണം…

പ്രചരണം  ബിജെപിയിലെ പ്രമുഖ വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ ചെറിയ ഒരു  ഇടവേളക്കുശേഷം വീണ്ടും രാഷ്ട്രീയത്തിൽ സജീവമായിട്ടുണ്ട്.  ഈ സന്ദര്‍ഭത്തില്‍  ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട് ഒരു വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  ഗ്യാസ് വിലവർധനയെ കുറിച്ച് ശോഭാ സുരേന്ദ്രൻ നടത്തിയ ഒരു പ്രസ്താവനയുടെ രൂപത്തിലാണ് പ്രചരണം. കേന്ദ്രത്തില്‍ യുപിഎ സർക്കാരിന്‍റെ കാലത്തുണ്ടായ ഗ്യാസ് വില വർധനവിനെതിരെ ശോഭ സുരേന്ദ്രൻ സമരങ്ങളിൽ പങ്കെടുത്തിരുന്നു. ഇതിനെതിരെ അവർ പ്രസ്താവനകളും ഇറക്കിയിരുന്നു. ഇപ്പോൾ ഗ്യാസ് വില അടിക്കടി വർധിപ്പിച്ചതിനെതിരെ സാമൂഹ്യ […]

Continue Reading