ദൃശ്യങ്ങളിലുള്ളത് ഗുരുവായൂരിലെ റെയില്‍വേ വിശ്രമ മുറികളല്ല, സത്യമിങ്ങനെ…
ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിലെ എസി റിട്ടയറിംഗ് റൂമുകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴും യാത്രക്കാര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ റൂമുകള്‍ ലഭിക്കുന്നില്ല എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ഒരു ഡോര്‍മിട്ടറിയുടെ ഉള്ളില്‍ നിന്നും പകര്‍ത്തിയ വീഡിയോ ആണ് പ്രചരിക്കുന്നത്. ഒന്നൊഴികെ മുഴുവന്‍ കിടക്കകളും കാലിയായി കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇത് ഗുരുവായൂരിലെ റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റിട്ടയറിംഗ് റൂമുകള്‍ ആണെന്നും ഇവ ഒഴിഞ്ഞു കിടക്കുന്നെങ്കിലും ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ വേക്കന്‍സി ഇല്ല എന്ന സന്ദേശമാണ് തിരികെ […]
Continue Reading