വാദ്യമേളത്തിനൊത്ത് ആന നൃത്തം… ദൃശ്യങ്ങളുടെ സത്യമിതാണ്…
മനുഷ്യര്‍ മാത്രമല്ല, പലപ്പോഴും മൃഗങ്ങളും നൃത്തച്ചുവടുകള്‍ കൊണ്ട് അമ്പരപ്പിക്കാറുണ്ട്. പട്ടിയും പൂച്ചയും കുതിരയും പ്രാവും തത്തമ്മക്കിളിയും കൂടാതെ മറ്റ് ചില ജീവജാലങ്ങളുടെ കൌതുകകരമായ ഡാന്‍സുകള്‍ നമ്മള്‍ സോഷ്യല്‍ മീഡിയയിലും മറ്റും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു ആന താളത്തില്‍ നൃത്തം ചവിട്ടുന്ന മനോഹരമായ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പ്രചരണം വാദ്യമേളത്തിന്‍റെ താളത്തിനൊത്ത് ആന മനോഹരമായി നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ചുറ്റും നില്‍ക്കുന്നവരില്‍ പലരും ആവേശത്താല്‍ ഒപ്പം ചുവടു വയ്ക്കുന്നുണ്ട്. വീഡിയോ ഷെയർ ചെയ്യുന്ന പലരും ഇത് […]
Continue Reading