FACT CHECK: കണ്ടംകുളത്തി വൈദ്യശാല കേരളം ഉപേക്ഷിക്കുന്നു എന്ന പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യം അറിയൂ…
പ്രചരണം സംസ്ഥാനത്ത് നിക്ഷേപ സൗഹാര്‍ദ്ദ സാഹചര്യമില്ല എന്നാരോപിച്ച് കേരളത്തിൽ തുടങ്ങാനിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് കിറ്റെക്സ് ഗ്രൂപ്പ് പിൻവാങ്ങിഎന്നും അപ്പാരൽ പാർക്കും വ്യവസായ പാർക്കും ഉൾപ്പെടെയുള്ള സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതി ഉപേക്ഷിക്കയാണെന്ന് കിറ്റെക്സ് എം.ഡി സാബു ജേക്കബ് വെളിപ്പെടുത്തിയെന്നും കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെ മറ്റൊരു വാർത്ത സാമൂഹ്യമാധ്യമങ്ങൾ പ്രചരിച്ചു തുടങ്ങി. കണ്ടംകുളത്തി ആയുർവേദ ഔഷധശാല അവരുടെ കേരളത്തിലെ ബിസിനസ് ഉപേക്ഷിച്ച് ഗുജറാത്തിലേക്ക് പോകാൻ ഒരുങ്ങുന്നു എന്നാണ് വാർത്ത. ഇത്തരത്തിൽ പോസ്റ്റിൽ […]
Continue Reading