FACT CHECK: യുവതിയെ പോലീസുകാരന്‍ ആക്രമിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയൂ…
‘കറുത്ത മുസ്ലിം യുവതിയെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദിക്കുന്നു’ എന്ന തരത്രുതില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ഈ വീഡിയോ അമേരിക്കയിലെതാണ്, ശിരോവസ്ത്രം ധരിച്ചതിനാണ് ഈ യുവതിയെ പോലീസ് ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ ക്രൂരമായി ആക്രമിച്ചത് എന്ന തരത്തില്‍ ചിലര്‍ ഈ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയെ കുറിച്ച് വാദിക്കുന്നത് സത്യമല്ല എന്ന് കണ്ടെത്തി. ശിരോവസ്ത്രം ധരിച്ച കാരണമല്ല ഈ യുവതിയെ അറസ്റ്റ് ചെയ്തത്. ഇത്തരം […]
Continue Reading