ഇത് ലോകത്തിലെ ഏറ്റവും വലിയ മസ്ജിദിന്‍റെ ചിത്രമാണോ? സത്യാവസ്ഥ അറിയൂ…

ലോകത്തിലെ ഏറ്റവും വലിയ പള്ളി രസ അറബിയില്‍ നന്ദിയും ശിവലിംഗത്തിന്‍റെയും രൂപങ്ങള്‍ കാണിക്കുന്ന ചിത്രം എന്ന തരത്തില്‍ ഒരു പള്ളിയുടെ ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം ലോകത്തിലെ ഏറ്റവും വലിയ പള്ളിയുടെതല്ല. ഈ ചിത്രം ലോകത്തിലെ ഏറ്റവും പഴയ പള്ളിയുടെതുമല്ല. എന്താണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പള്ളിയില്‍ ശിവലിംഗവും നന്ദിയുടെ പോലെയുള്ള ആകൃതികള്‍ കാണാം. ഈ പള്ളിയെ […]

Continue Reading

ഒഡിഷയിലെ ശിവലിംഗത്തിന്‍റെ ചിത്രം ഗ്യാന്‍വാപിയില്‍ നിന്ന് കണ്ടെത്തിയ ശിവലിംഗം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ഗ്യാന്‍വാപിയില്‍ നിന്ന് കണ്ടെത്തിയ 12 ഫീറ്റ്‌ ഉയിരമുള്ള ശിവലിംഗം എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിന് ഗ്യാന്‍വാപിയുമായി യാതൊരു ബന്ധവുമില്ല. എന്താണ് ചിത്രത്തില്‍ കാണുന്ന ശിവലിംഗത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ശിവലിംഗം കാണാം. ശിവലിംഗത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ വാദിക്കുന്നത് ഇങ്ങനെയാണ്: “12 അടി ഉയരമുള്ള  ശിവലിംഗം ഗ്യാൻവാപിയുടെ നിലവറയിൽ കണ്ടെത്തി.” ഇതേ പോലെ ചില പോസ്റ്റുകള്‍ […]

Continue Reading

വാരണാസിയില്‍ ഗ്യാന്‍വാപി പള്ളിയുടെ പുറത്ത് ആഹ്ലാദം പ്രകടിപ്പിക്കുന്ന ഭക്തന്മാരുടെ വീഡിയോയല്ല ഇത്; സത്യാവസ്ഥ അറിയൂ…

കോടതി ഉത്തരവ് പ്രകാരം വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ ഈ അടുത്ത കാലത്ത് നടന്നിരുന്നു. ഈ സര്‍വേയില്‍ ശിവലിംഗം കണ്ടെത്തി എന്ന് ഹിന്ദു സംഘങ്ങള്‍ അവകാശപ്പെട്ടപ്പോള്‍ ശിവലിംഗം കണ്ടെത്തിയില്ല എന്ന് മുസ്ലിം പക്ഷത്തിലെ വക്കീല്‍ അവകാശപെട്ടു. പക്ഷെ സര്‍വേ നടത്തിയ അധികാരികള്‍ ഈ വാര്‍ത്ത‍ സ്ഥിരികരിച്ചിട്ടില്ല. ഈ വിവാദത്തിനിടെ ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയത്തിന്‍റെ സന്തോഷത്തില്‍ നൃത്യം ചെയ്യുന്ന ഭക്തന്മാര്‍ എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ […]

Continue Reading

FACT CHECK: ഖനനവേളയില്‍ ഈ ശിവലിംഗം കണ്ടെത്തിയത് വിയറ്റ്‌നാമിലാണ്, ഇന്തോനേഷ്യയിലല്ല…

ലോകത്ത് പലയിടത്തും ഓരോ ആവശ്യങ്ങൾക്ക് ഭൂമി കുഴിക്കുന്ന വേളയിൽ ഇതിൽ മൺമറഞ്ഞുപോയ കാലഘട്ടത്തിലെ ചില വസ്തുക്കൾ കണ്ടെത്തിയ വാർത്തകൾ നാം  മാധ്യമങ്ങളിൽ കാണാറുണ്ട്. ഈയിടെ  ഇന്തോനേഷ്യൻ ഖനനം നടത്തിയപ്പോൾ  7500 വർഷം പഴക്കമുള്ള ഉള്ള ശിവലിംഗം കണ്ടെത്തിയതായി ചില വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം  ഖനന വേളയിൽ കണ്ടെത്തിയ വലിയ ശിവലിംഗത്തിന്‍റെ ചിത്രമാണ് പോസ്റ്റില്‍ ഉള്ളത്. ഖനനം ചെയ്യുന്ന ചിത്രവും നല്‍കിയിട്ടുണ്ട്. ഒപ്പമുള്ള  വിവരണം ഇങ്ങനെയാണ്: “ഇന്തോനേഷ്യയിൽ 7500 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ ഒരു ശിവക്ഷേത്രം ഭൂമിക്കടിയിൽ […]

Continue Reading