മഹാരാഷ്ട്രയില്‍ എം.എല്‍.എ. ജിതേന്ദ്ര അവ്ഹാടിനെതിരെ നടന്ന ആക്രമണത്തിന്‍റെ പഴയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

ശരദ് പവാര്‍ വിഭാഗത്തിലെ NCP നേതാവും MLAയുമായ ജിതേന്ദ്ര അവ്ഹാട് ഇയടെയായി ഭഗവാന്‍ ശ്രീരാമനെ കുറിച്ച് വിവാദമായ പ്രസ്താവന നടത്തിയിരുന്നു. ഭഗവാന്‍ ശ്രീരാമന്‍ മാംസാഹാരിയായിരുന്നു എന്നായിരുന്നു അവ്ഹാട് നടത്തിയ പ്രസ്താവന. ഈ പ്രസ്താവനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയുണ്ടായി. പ്രതിഷേധം കൂടിയതോടെ അവ്ഹാട് ഖേദം പ്രകടിപ്പിച്ചു. ഇതിനിടെ ‘ഭഗവാൻ ശ്രീരാമനെ അപമാനിച്ച എൻ സി പി നേതാവ് ജിതെന്ദ്ര അവ്ഹാദിനെതിരെ ശിവസേന ആക്രമണം’ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ […]

Continue Reading

FACT CHECK: ആന്ധ്രപ്രദേശിലെ അമരാവതിയില്‍ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ശിവസേനയും എം.ഐ.എമ്മും തമ്മില്‍ സഖ്യമുണ്ടായിരുന്നോ…?

ആന്ധ്രപ്രദേശിലെ അമരാവതിയില്‍ സഖ്യമുണ്ടാക്കിയ ശിവസേനയും എം.ഐ.എമും ബിജെപിക്കെതിരെ മത്സരിച്ച് തോറ്റു എന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം വ്യജമാന്നെന്ന്‍ കണ്ടെത്തി. പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook post claiming Shivasena-MIM alliance lost to BJP in municipal polls contested in Andhra’s Amaravathi. Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ ശിവസേന തലവനും മഹാരാഷ്ട്ര […]

Continue Reading