EXPLAINED: കേന്ദ്രം പെട്രോളിന് 5 രൂപയും ഡീസലിനും 10 രൂപയും കുറച്ചപ്പോള്‍ കേരളത്തില്‍ പെട്രോളിന് 6.40 രൂപയും ഡീസലിന് 12.30 രൂപയും കുറഞ്ഞത് ഇങ്ങനെ…
കേന്ദ്ര സര്‍ക്കാര്‍ ഇയടെയായി പെട്രോളിന്‍റെയും ഡീസലിന്‍റെയും മുകളില്‍ എക്സൈസ് ഡ്യൂട്ടി കുറച്ചിരുന്നു. പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയാണ് ലിറ്ററിന്‍റെ പിന്നാലെ കുറച്ചത്. ഇതിന് ശേഷം പല സംസ്ഥാനങ്ങളും പെട്രോലിന്‍റെയും ഡീസലിന്‍റെയും മുകളില്‍ ഈടാക്കുന്ന നികുതി കുറയ്ച്ചിരുന്നു. പക്ഷെ കേരളമടകം ചില സംസ്ഥാനങ്ങള്‍ ഇന്ധനത്തിന്‍റെ മുകളില്‍ ഈടാക്കുന്ന നികുതി കുറയ്ക്കാനാകില്ല എന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. കേരളം നികുതി കുറക്കണം എന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിച്ചിരുന്നു. ഇതിന്‍റെ പശ്ചാതലത്തിലാണ് സാമുഹ മാധ്യമങ്ങളില്‍ കേരളം നികുതി കുറക്കില്ല […]
Continue Reading