വൈറല്‍ വീഡിയോയില്‍ ഹെലികോപ്റ്റെറില്‍ സഞ്ചരിക്കുന്നത് മൌലാന സജ്ജാദ് നോമാനിയല്ല. സത്യാവസ്ഥ അറിയൂ… 

മഹാരാഷ്ട്രയില്‍ മഹാവികാസ് ആഘാഡി കൊടുത്ത ഹെലികോപ്റ്റരില്‍ മൌലാന സജ്ജാദ് നൊമാനി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നത് മൌലാന സജ്ജാദ് നൊമാനിയല്ല എന്ന് കണ്ടെത്തി. എന്താണ് സംഭവം നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു മൌലാന ഹെലികോപ്റ്റരില്‍ സഞ്ചരിക്കുന്നത് കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ […]

Continue Reading